ജമ്മു കശ്‌മീരിൽ രണ്ടു ഭീകരരെ വധിച്ചു


ശ്രീനഗർ
ജമ്മു കശ്മീരിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ലഷ്കർ ഇ തയിബ ബന്ധമുള്ള റസിസ്റ്റൻസ് ഫോഴ്സിന്റെ ഉന്നത കമാൻഡർമാരായ അബ്ബാസ് ഷേഖ്, സാഖിബ് മൻസൂർ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ശ്രീനഗർ കേന്ദ്രീകരിച്ച് നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും യുവാക്കളെ ഭീകരസംഘടനയിലേക്ക് എത്തിക്കുകയും ചെയ്തവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/3kd9CGO

Comments

Archive

Contact Form

Send