ആശുപത്രിയിൽ വനിതാ ഡോക്‌ടറെ അക്രമിച്ചു; ഒരാൾ പിടിയിൽ


തിരുവനന്തപുരം> തിരുവനന്തപുരം ഫോര്ട്ട് താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടരെ ആക്രമിച്ചു. ചികില്സ തേടിയെത്തിയ രണ്ട് പേരാണ് ഡോക്ടറെയും സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തത്. ജീവനക്കാര്ക്കും മര്ദനമേറ്റു. ആക്രമണത്തില് പരിക്കേറ്റ ഡോക്ടര് ജനറല് ആശുപത്രിയല് ചികില്സ തേടി.

വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. ഡോക്ടര്ക്ക് നേരെ കയ്യേറ്റം ഉണ്ടായ സംഭവത്തില് ഡോക്ടര്മാര് പ്രതിഷേധിക്കുകയാണ്. ഒപി ബഹിഷ്കരിച്ചാണ് പ്രതിഷേധം.
സംഭവത്തില് ഒരാളെ പൊലീസ് കസ്റ്റഡിയില് എടുത്തു. കരിമട സ്വദേശി റഷീദ് ആണ് കസ്റ്റഡിയിലുള്ളത് .



Credits Kerala || Deshabhimani ​Online ​News https://ift.tt/3AaPr2y

Comments

Archive

Contact Form

Send