സ്ത്രീധന വിവാഹങ്ങള്‍ ഒറ്റപ്പെടുത്തണം; ജനപ്രതിനിധികള്‍ പങ്കെടുക്കരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം > സ്ത്രീധനത്തിനെതിരെ സാമൂഹികമായ എതിര്പ്പ് ഉയര്ന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്ത്രീധന സമ്പ്രദായം തടയാന് ഗവര്ണര് മുന്നോട്ടു വെച്ച നിര്ദേശം സ്വീകാര്യമാണ്. സ്ത്രീധനം നല്കിയുള്ള വിവാഹങ്ങളില് ജനപ്രതിനിധികള് പങ്കെടുക്കരുത്. സ്ത്രീധന വിവാഹങ്ങള് ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിയമസഭയില് ആവശ്യപ്പെട്ടു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3s8zE1r

Comments

Archive

Contact Form

Send