കോൺഗ്രസിൽ ഗ്രൂപ്പ്‌ വീതംവെപ്പിന്റെ കാലം കഴിഞ്ഞു ; 2011ലേത്‌ നാണംകെട്ട വിജയം: കെ മുരളീധരൻ


കോഴിക്കോട്/മലപ്പുറം
കോൺഗ്രസിൽ ഗ്രൂപ്പ് വീതംവെപ്പിന്റെ കാലം കഴിഞ്ഞതായി കെപിസിസി പ്രചാരണസമിതി ചെയർമാൻ കെ മുരളീധരൻ എംപി പറഞ്ഞു. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന സ്ഥിതി അനുവദിക്കില്ല. 2011ൽ യുഡിഎഫിന്റേത് നാണംകെട്ട വിജയമായിരുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാറിന്റെ സ്ഥാനാരോഹണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിവുള്ളവരാണ് നേതൃത്വത്തിലേക്ക് വരേണ്ടത്. ബൂത്തുതലത്തിലെ പ്രവർത്തകർ കൊഴിഞ്ഞുപോയെന്ന് മലപ്പുറത്തും മുരളീധരൻ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3zTMbZQ

Comments

Archive

Contact Form

Send