കൈറ്റ് വിക്ടേഴ്സിന്‌ യുട്യൂബ്‌ ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍


തിരുവനന്തപുരം
കൈറ്റ് വിക്ടേഴ്സ് യുട്യൂബ് ചാനലിന് ‘ഗോൾഡൻ പ്ലേ ബട്ടൺ' അംഗീകാരം. 10 ലക്ഷത്തിൽ കൂടുതൽ വരിക്കാരുള്ള ചാനലുകളുടെ ഉള്ളടക്കത്തിന്റെ മൗലികത പരിശോധിച്ചാണ് യുട്യൂബ് അംഗീകാരം നൽകുന്നത്. ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്ന കൈറ്റ് വിക്ടേഴ്സിന്റെ itsvicters യുട്യൂബ് ചാനലിന് 32.3 ലക്ഷം വരിക്കാരുണ്ട്. ഗോൾഡൻ പ്ലേ ബട്ടൻ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രകാശിപ്പിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3tocVPz

Comments

Archive

Contact Form

Send