മതനേതാക്കളുടെ യോഗം വിളിക്കേണ്ട സാഹചര്യമില്ല: കാനം രാജേന്ദ്രൻ
കണ്ണൂർ
മത, -സമുദായ നേതാക്കളുടെ യോഗം വിളിക്കാനുള്ള സാഹചര്യമൊന്നും കേരളത്തിലില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രതിപക്ഷം ജിഹാദ് വിഷയം വഷളാക്കുകയാണ്. മനുഷ്യനുള്ള കാലംമുതൽ പ്രണയവും വിവാഹവും ഉണ്ടായിട്ടുണ്ട്. അതിന് മതത്തിന്റെ പരിവേഷം നൽകരുതെന്ന് അദ്ദേഹം കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2XEsF5P
Comments