സുധാകരന്റെ പങ്ക്‌ അന്വേഷിക്കണം: എ വിജയരാഘവൻ


തിരുവനന്തപുരം
പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള ബന്ധം അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ആവശ്യപ്പെട്ടു. സൂപ്പർ തട്ടിപ്പാണ് നടന്നത്. പൊലീസ് വിശദമായ അന്വേഷണത്തിലൂടെ വസ്തുത പുറത്തുകൊണ്ടുവരണം. സുധാകരന് ശാസ്ത്രാവബോധത്തിന്റെ കുറവുണ്ടെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ogudgX

Comments

Archive

Contact Form

Send