മതപരിവേഷം നൽകരുത്‌: എൻഎസ്‌എസ്‌


ചങ്ങനാശേരി
സ്നേഹം നടിച്ചും പ്രലോഭനങ്ങളിലൂടെയും പെൺകുട്ടികളെ വലയിൽവീഴ്ത്തി നിർബന്ധിത മതപരിവർത്തനം നടത്തുന്ന ഭീകരവാദ പ്രവർത്തനം ആശങ്കാജനകമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഇതിന് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നൽകുന്നത് ശരിയല്ല.

വശംവദരാകാതിരിക്കാൻ ജനങ്ങളും സമുദായ സംഘടനകളും മുൻകരുതലുകളും പ്രചാരണങ്ങളും നടത്തണം. ഇക്കൂട്ടരെ അമർച്ച ചെയ്യേണ്ട ബാധ്യതയും കടമയും കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3Ed3U0S

Comments

Archive

Contact Form

Send