ചോറ്റാനിക്കരയ്‌ക്കും ഏലൂരിനും നവകേരളം പുരസ്‌കാരം


തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ നൂറുദിന കർമപദ്ധതിയിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള നവകേരളം പുരസ്കാരം പ്രഖ്യാപിച്ചു. ഖരമാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പാക്കിയതിനാണ് പുരസ്കാരമെന്ന് മന്ത്രി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലകളിൽ ഒരു പഞ്ചായത്തിനും നഗരസഭയ്ക്കുമാണ് രണ്ടുലക്ഷം രൂപവീതം പുരസ്കാരം.





Credits Kerala || Deshabhimani ​Online ​News https://ift.tt/3tvzMsp

Comments

Archive

Contact Form

Send