തൃശൂർ, ചെങ്ങന്നൂർ സ്‌റ്റേഷനുകൾ പാട്ടത്തിന് നൽകും
ന്യൂഡൽഹി
തൃശൂർ, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകൾ സ്ഥിതിചെയ്യുന്ന സ്ഥലം 45 വർഷത്തേക്ക് പാട്ടത്തിനു നൽകും. റെയിൽവേ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റി ടെൻഡർ വിളിച്ച് സ്ഥലം കമ്പനികൾക്ക് നൽകും. തിരിച്ചെടുക്കൽ അസാധ്യമാക്കുന്ന വിധമാണ് ഭൂമി കൈമാറ്റ വ്യവസ്ഥകൾ. മംഗളൂരു സ്റ്റേഷനും അതോറിറ്റിക്ക് കൈമാറാന് ഉത്തരവായി.സ്റ്റേഷനുകളെ റെയിൽവേ കൈയൊഴിയുന്നതിനു തുല്യമാണിത്.
Credits Kerala || Deshabhimani Online News https://ift.tt/2Z61AZm
Comments