സിപിഐ എം ബ്രാഞ്ച്‌ സമ്മേളനങ്ങൾക്ക്‌ തുടക്കം


തിരുവനന്തപുരം
സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിനു മുന്നോടിയായി സംസ്ഥാനത്ത് ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ബുധനാഴ്ച തുടക്കമായി. സംസ്ഥാനത്തെ അഞ്ചു ലക്ഷം പാർടി അംഗങ്ങളും സമ്മേളനങ്ങളിൽ പങ്കെടുക്കും. പാർടി കോൺഗ്രസിന് വേദിയാകുന്ന കണ്ണൂരിൽ ബ്രാഞ്ച് സമ്മേളനങ്ങൾ നേരത്തേ ആരംഭിച്ചിരുന്നു. സമ്മേളനങ്ങൾക്കു മുന്നോടിയായി ബ്രാഞ്ച് പ്രദേശം ശുചീകരിക്കുന്നുണ്ട്. ലോക്കൽ സമ്മേളനങ്ങൾ അടുത്തമാസം ആരംഭിക്കും. സംസ്ഥാന സമ്മേളനം എറണാകുളത്താണ്. ഏപ്രിലിലാണ് പാർടി കോൺഗ്രസ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3Ce1e18

Comments

Archive

Contact Form

Send