രണ്ടാം ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചശേഷം കിണറ്റില്‍ ചാടി; യുവതിയും കുഞ്ഞും മരിച്ചു

തിരുവനന്തപുരം> രണ്ടാം ഭര്ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചശേഷം കിണറ്റില് ചാടിയ യുവതിയും കുഞ്ഞും മരിച്ചു.കൊഴുവന്നൂര് സ്വദേശി ബിന്ദുവും മകന് റെജിനുമാണ് മരിച്ചത്.

തിരുവനന്തപുരം നഗരൂരിലാണ് സംഭവം. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നല്കുന്ന വിവരം. ആസിഡ് വീണ് പൊള്ളലേറ്റ രണ്ടാം ഭര്ത്താവ് റെജിലാലിനെ തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു






Credits Kerala || Deshabhimani ​Online ​News https://ift.tt/2WWvb6E

Comments

Archive

Contact Form

Send