നിയമസഭാ സമ്മേളനം ഒക്ടോബർ നാലിന് ആരംഭിക്കും : സ്പീക്കർ എം ബി രാജേഷ്
തിരുവനന്തപുരം> 15-ാം കേരള നിയമസഭയുടെ മൂന്നാമത് സമ്മേളനം ഒക്ടോബര്‍ 4 മുതല്‍ വിളിച്ചു ചേര്‍ക്കുമെന്ന് സ്പീക്കർ എം ബി രാജേഷ് അറിയിച്ചു.
19 ദിവസം നിയമനിർമ്മാണത്തിനും നാല് ദിവസം ധനാഭ്യർഥനകൾക്കും മാറ്റിവെയ്ക്കും. നവംബർ 14 വരെയാണ് സമ്മേളനം .
Credits Kerala || Deshabhimani Online News https://ift.tt/3kTsSe5
Comments