രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് 29ന്
ന്യൂഡൽഹി
കേരളത്തിലെയും പശ്ചിമ ബംഗാളിലെയും ഒഴിവുള്ള ഓരോ രാജ്യസഭാ സീറ്റിലേക്ക് നവം ബർ 29ന് ഉപതെരഞ്ഞെടുപ്പ്. ജോസ് കെ മാണി(കേരള കോൺഗ്രസ് മാണി), അർപിത ഘോഷ്(ടിഎംസി) എന്നിവരുടെ രാജിയെ തുടർന്നാണ് ഒഴിവ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒമ്പതിന്. 16 വരെ പത്രിക നൽകാം. 17ന് സൂക്ഷ്മപരിശോധന. 22 വരെ പിൻവലിക്കാം. 29ന് രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാല് വരെ വോട്ടെടുപ്പ്. വൈകിട്ട് അഞ്ച് മുതൽ വോട്ടെണ്ണും. ജോസ് കെ മാണി ജനുവരി 11നാണ് രാജിവച്ചത്.
Credits National || Deshabhimani Online News https://ift.tt/3mvffCz
Comments