ആര്യന് 4500 രൂപ അയച്ചുകൊടുത്ത് ഷാരൂഖ് ഖാൻ


മുംബൈ
ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻഖാന് 4,500 രൂപ മണി ഓർഡർ അയച്ചുകൊടുത്ത് അച്ഛൻ ഷാരൂഖ്ഖാൻ. ജയിൽ ക്യാന്റീനിൽനിന്ന് ഭക്ഷണം വാങ്ങാനാണ് പണം. ജയിലിലേക്ക് അയക്കാവുന്ന ഏറ്റവും കൂടിയ തുകയാണിത്. ആര്യന് ഷാരൂഖിനോടും അമ്മ ​ഗൗരി ഖാനോടും വീഡിയോ കോളിൽ സംസാരിക്കാൻ അധികൃതർ അവസരമൊരുക്കി. വ്യാഴാഴ്ച നാലാം തവണയും ജാമ്യം നിഷേധിച്ചതോടെ ആര്യനെ വീണ്ടും ജയിലിലേക്ക് അയക്കുകയായിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/3p6b81v

Comments

Archive

Contact Form

Send