തമിഴ്‌നാട്ടിൽ പടക്കക്കടയിൽ തീപിടിത്തം: 5 മരണം


ശങ്കരാപുരം
തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ ശങ്കരാപുരത്ത് പടക്കക്കടയ്ക്ക് തീപിടിച്ച് അഞ്ചു പേർ മരിച്ചു.നിരവധിപേർക്ക് പരിക്കേറ്റു. കടകൾ തകർന്നു. ചൊവ്വ വൈകിട്ട് ആറരയോടെയാണ് അപകടം. ദീപാവലിയോടനുബന്ധിച്ച് വിൽപ്പനയ്ക്ക് കൊണ്ടുവന്ന പടക്കങ്ങൾക്ക് തീപിടിക്കുകയായിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/2XQ1lS4

Comments

Archive

Contact Form

Send