വി എസിന്‌ 98–-ാം പിറന്നാൾ


തിരുവനന്തപുരം
മുൻമുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദന് ബുധനാഴ്ച 98–-ാം പിറന്നാൾ. ജന്മദിനം പ്രമാണിച്ച് പ്രത്യേക ചടങ്ങുകളൊന്നുമില്ല. ആരോഗ്യ പ്രശ്നംമൂലം തിരുവനന്തപുരം ബാർട്ടൺ ഹില്ലിൽ മകന്റെ വസതിയിൽ പൂർണ വിശ്രമത്തിലാണ് വി എസ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3nbCkcu

Comments

Archive

Contact Form

Send