ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പ് : അൻഷുവിന് വെള്ളിത്തിളക്കം
ഒസ്ലോ
ഹരിയാനയിൽനിന്നുള്ള ഇരുപതുകാരി അൻഷു മാലിക് ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി. 57 കിലോ വിഭാഗം ഫൈനലിൽ ഒളിമ്പിക്സ് വെങ്കലമെഡൽ ജേത്രി അമേരിക്കയുടെ മറൗലിസ് ഹെലനോട് 4–-1ന് തോറ്റു. 59 കിലോയിൽ സരിത മോർ വെങ്കലം നേടി.
Credits Kerala || Deshabhimani Online News https://ift.tt/30antrf
Comments