എൻഎഫ്‌പിഇ സംസ്ഥാന സമ്മേളനത്തിന് തുടക്കം
കോഴിക്കോട് > നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ്(എൻഎഫ്പിഇ) സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കമായി. എളമരം കരീം എം.പി ഉദ്ഘാടനംചെയ്തു. 11 മുതൽ 14 വരെ എം കൃഷ്ണൻ നഗറിലാണ് (നളന്ദ ഓഡിറ്റോറിയം) സമ്മേളനം.
11ന് പോസ്റ്റൽ ക്ലാസ് III യൂണിയൻ ആൻഡ് എസ്ബിസിഒ യൂണിയൻ പ്രതിനിധി സമ്മേളനമാണ്. 12ന് പോസ്റ്റ്മാൻ, ക്ലാസ് IV യൂണിയൻ, 13ന് ആർഎംസ് യൂണിയനുകൾ, 14ന് ഗ്രാമീൺ ഡാക് സേവക് യൂണിയൻ എന്നിങ്ങനെയാണ് സമ്മേളനം.
Credits Kerala || Deshabhimani Online News https://ift.tt/2YvBWNr
Comments