മഴക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങായി ഡിഎംകെ; ഒരു കോടി നൽകും

ചെന്നൈ > മഴക്കെടുതി നേരിടുന്ന കേരളത്തിന് ഡിഎംകെ ട്രസ്റ്റിൽനിന്ന് ഒരു കോടി നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറും.

മുമ്പ് രണ്ടു പ്രളയകാലത്തും ഡിഎംകെ കേരളത്തിന് സഹായം ലഭ്യമാക്കിയിരുന്നു. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് അദ്ദേഹം അനുശോചനം അറിയിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2Z5IP8I

Comments

Archive

Contact Form

Send