യുപിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂലില്‍

ലക്നൗ> യുപിയിലെ രണ്ടു മുതിര്ന്ന കോണ്ഗ്രസ് നേതാക്കള് തൃണമൂല് കോണ്ഗ്രസില് ചേര്ന്നു. രാജേഷ്പതി ത്രിപാഠി, ലളിതേഷ്പതി ത്രിപാഠി എന്നിവരാണ് തിങ്കളാഴ്ച ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജിയുടെ സാന്നിധ്യത്തില് തൃണമൂല് കോണ്ഗ്രസ് അംഗത്വമെടുത്തത്.

യുപി കോണ്ഗ്രസ് വൈസ് പ്രസിഡന്റും മുന് എംഎല്എയുമാണു ലളിതേഷ്പതി ത്രിപാഠി.രാജേഷ്പതി ത്രിപാഠി മുന് എംഎല്സിയാണ്.






Credits National || Deshabhimani ​Online ​News https://ift.tt/3BqPckp

Comments

Archive

Contact Form

Send