തോട്ടംഭൂമിയിൽ സർക്കാരിന്റെ ഉടമസ്ഥത സ്ഥാപിക്കും : മന്ത്രി കെ രാജൻ
തിരുവനന്തപുരം
സംസ്ഥാനത്ത് മൂന്നുലക്ഷത്തിലധികം ഏക്കർ തോട്ടം വിവിധ കമ്പനികളും വ്യക്തികളും കൈവശം വച്ചിട്ടുണ്ടെന്ന് സ്റ്റേറ്റ് സ്പെഷ്യൽ ഓഫീസറുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.
കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഹാരിസൺ മലയാളവും മറ്റു കമ്പനികളും വ്യക്തികളും കൈവശം വച്ചിരിക്കുന്ന 29,426.5 ഏക്കറിൽ സർക്കാരിന്റെ ഉടമസ്ഥത സ്ഥാപിച്ചുകിട്ടാൻ കോടതിയെ സമീപിച്ചിട്ടുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/3oDXliw
Comments