ഉദ്യോഗസ്ഥരുടെ പ്രവർത്തനശൈലിയിൽ വിയോജിപ്പുണ്ട്‌ : ചീഫ്‌ജസ്‌റ്റിസ്‌


ന്യൂഡൽഹി
രാജ്യത്തെ ഉദ്യോഗസ്ഥവൃന്ദത്തിന്റെ പ്രവർത്തനശൈലിയിൽ വിയോജിപ്പുണ്ടെന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ്. പൊലീസുകാരടക്കമുള്ള ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പരാതി പരിശോധിക്കാൻ പ്രത്യേക സംവിധാനമൊരുക്കുന്ന കാര്യം പരിഗണനയിലാണെന്നും ചീഫ്ജസ്റ്റിസ് എൻ വി രമണ വാക്കാൽ നിരീക്ഷിച്ചു.

അനധികൃത ധനസമ്പാദന ആരോപണം നേരിടുന്ന ഛത്തീസ്ഗഢ് ഡിജിപി ഗുർജിന്ദർപാൽ സിങ്ങിന്റെ നിയമസംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.



Credits National || Deshabhimani ​Online ​News https://ift.tt/3meF0Wl

Comments

Archive

Contact Form

Send