എസ്‌സി, എസ്‌ടി വിഭാഗക്കാരെ ആക്രമിക്കുന്നത് തുടരുന്നു: സുപ്രീംകോടതി
ന്യൂഡൽഹി
പട്ടികജാതി, പട്ടികവർഗക്കാർക്ക് എതിരായ അതിക്രമങ്ങൾ ഇപ്പോഴും തുടരുന്നുവെന്നത് സാമൂഹ്യ യാഥാർഥ്യമാണെന്ന് സുപ്രീംകോടതി.
ഈ സാഹചര്യത്തിൽ ഈ വിഭാഗക്കാരുടെ ഭരണഘടനാ അവകാശങ്ങൾ ഉറപ്പാക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണ്ടി. എസ്സി, എസ്ടി അതിക്രമം തടയൽ നിയമത്തിലെ 15എ വകുപ്പ് അനുസരിച്ച് കോടതിനടപടി സംബന്ധിച്ച നോട്ടീസ് നിർബന്ധമായും ഇരയ്ക്കോ ബന്ധുക്കൾക്കോ കൈമാറണമെന്നും ജസ്റ്റിസ് ബി വി നാഗരത്നകൂടി അംഗമായ ബെഞ്ച് ഉത്തരവിൽ പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3GzI2xH
Comments