സുപ്രീംകോടതി ജഡ്‌ജി അന്വേഷിക്കണം: സിപിഐ എം
ന്യൂഡൽഹി
അലഹബാദിൽ ചേർന്ന സിപിഐ എം ഉത്തർപ്രദേശ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നവർ കൊല്ലപ്പെട്ട കർഷകർക്ക് ആദരാഞ്ജലി അർപ്പിച്ച് ജാഥ നടത്തി.
സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി, സംസ്ഥാന സെക്രട്ടറി ഹീരാലാൽ യാദവ് എന്നിവർ നേതൃത്വം നൽകി. ലഖിംപുർഖേരി കർഷകവേട്ടയെക്കുറിച്ച് സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
Credits National || Deshabhimani Online News https://ift.tt/3a3cUaY
Comments