വിജയ്‌ സേതുപതിയെ ചവിട്ടിയാൽ 1001 രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ഹിന്ദു മക്കൾ കക്ഷി

ബംഗളൂരു > നടൻ വിജയ് സേതുപതിയെ (Vijay Sethupathi) ചവിട്ടുന്നവർക്ക് 1001 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കൾ കക്ഷി (Hindu makkal katchi). ഓരോ ചവിട്ടിനും 1001 രൂപ നൽകുമെന്നാണ് ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്തിന്റെ പ്രഖ്യാപനം. മുത്തുരാമലിങ്ക തേവരെ വിജയ് സേതുപതി അപമാനിച്ചു എന്നാരോപിച്ചാണ് അക്രമത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബംഗളൂരു എയർപോർട്ടിൽ യാത്രക്കാരൻ വിജയ് സേതുപതിയെയും സംഘത്തേയും ആക്രമിക്കുന്ന വീഡിയോയും മക്കൾ കക്ഷിയുടെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്.



Credits National || Deshabhimani ​Online ​News https://ift.tt/3mSBvqb

Comments

Archive

Contact Form

Send