കേദാര്‍നാഥില്‍ 12 അടി ഉയരത്തില്‍ ശങ്കരാചാര്യപ്രതിമ
ന്യൂഡൽഹി
കേദാർനാഥിൽ പുനർനിർമിച്ച ആദിശങ്കരാചാര്യ സമാധി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്തു. 12 അടി ഉയരവും 35 ടൺ ഭാരവുമുള്ള ശങ്കരാചാര്യ പ്രതിമ അനാച്ഛാദനം ചെയ്തു.
2013ലെ പ്രളയത്തില് തകര്ന്ന അടിസ്ഥാനസൗകര്യങ്ങളാണ് പുനസ്ഥാപിച്ചത്. നിരവധി പുതിയ പദ്ധതികള്ക്ക് തറക്കല്ലിട്ടു. കേദാർനാഥ് ക്ഷേത്രത്തിൽ മോദി പ്രാർഥന നടത്തി.
Credits National || Deshabhimani Online News https://ift.tt/3BNqBpV
Comments