എൽഡി ക്ലർക്ക്‌ 
മുഖ്യപരീക്ഷ ഇന്ന്‌ ; പരീക്ഷ എഴുതാൻ 2,33,627 പേർ


തിരുവനന്തപുരം
എൽഡി ക്ലർക്ക് തസ്തികയിലേക്കുള്ള പിഎസ്സി മുഖ്യപരീക്ഷ ശനി പകൽ 2.30 മുതൽ 4.15 വരെ നടക്കും. 2,33,627 പേർ പരീക്ഷ എഴുതാൻ സ്ഥിരീകരണം നൽകി. സംസ്ഥാനത്താകെ 1014 പരീക്ഷാകേന്ദ്രമുണ്ട്. തിരുവനന്തപുരത്താണ് കൂടുതൽ. ഏറ്റവും കുറവ് കാസർകോട്ട് 26. വിവിധ വകുപ്പിലെ എൽഡി ക്ലർക്കിന് പുറമെ കയർ കോർപറേഷനിലേക്കും വിവിധ ജില്ലയിലെ സ്പെഷ്യൽ റിക്രൂട്ട്മെന്റ്, എൻസിഎ വിജ്ഞാപനപ്രകാരമുള്ള എൽഡി ക്ലർക്ക് തസ്തികയുടെ പരീക്ഷയും ഇതിനൊപ്പം നടക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3DuSIMh

Comments

Archive

Contact Form

Send