റീബിൽഡ്‌ കേരള: 7797.14 കോടിക്ക്‌ ഭരണാനുമതി


തിരുവനന്തപുരം
റീബിൽഡ് കേരളയിൽ 5271.88 കോടിയുടെ പദ്ധതികൾ ടെൻഡർ ചെയ്തതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ഇതുവരെ 658.9 കോടി രൂപ ചെലവഴിച്ചു. 12 വകുപ്പിലായി 7797.14 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകി. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി പ്രവർത്തന പുരോഗതി അവലോകനം ചെയ്യുന്നുണ്ട്. പ്രളയമേഖലയിലെ അണക്കെട്ടുകൾ, കനാലുകൾ, എന്നിവയുടെ നവീകരണത്തിനും തകരാർ പരിഹരിക്കാനും ജലസേചനവകുപ്പ് മുഖേന 114.22 കോടിയുടെ 99 പദ്ധതിയാണ് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3we8hF9

Comments

Archive

Contact Form

Send