നീറ്റ്‌ സംസ്ഥാന 
റാങ്ക്‌ ലിസ്റ്റ്‌ ഇന്ന്‌


തിരുവനന്തപുരം
സംസ്ഥാനത്തെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷാ കമീഷണർ നടത്തുന്ന അലോട്ട്മെന്റിലേക്കുള്ള സംസ്ഥാന റാങ്ക് ലിസ്റ്റ് www.cee.kerala.gov.inൽ ശനി വൈകിട്ട് പ്രസിദ്ധീകരിക്കും. പട്ടികയിൽ 38,000 പേർ ഇടം നേടി. ഇഡബ്ല്യുഎസ് സംവരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ കേസുള്ളതിനാൽ അഖിലേന്ത്യ ഷെഡ്യൂൾ വൈകും. അഖിലേന്ത്യ ക്വോട്ട പ്രവേശന ലിസ്റ്റ് പ്രഖ്യാപിച്ചാൽ സംസ്ഥാന പ്രവേശന ഷെഡ്യൂൾ പ്രസിദ്ധീകരിക്കുമെന്ന് പ്രവേശന കമീഷണറുടെ ഓഫീസ് അറിയിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3155F1d

Comments

Archive

Contact Form

Send