പത്തനംതിട്ട സീതത്തോട്‌ പുലി വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി

സീതത്തോട് > പത്തനംതിട്ട സീതത്തോട് ആങ്ങമൂഴി വിളക്ക് പാറയ്ക്ക് സമീപം അളിയൻ മുക്കില് വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങി. പുലിയുടെ സാന്നിധ്യം അറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആണ് വനം വകുപ്പ് കൂട് വച്ചത്. രാവിലെയോടെ പുലിയെ കാട്ടിൽ വിടാൻ കൊണ്ടുപോയി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3EJgqoj

Comments

Archive

Contact Form

Send