വീടുകളിൽ വാക്‌സിൻ എത്തിക്കണമെന്ന്‌ മോദി


ന്യൂഡൽഹി
രാജ്യത്ത് വീടുതോറും കോവിഡ് വാക്സിൻ എത്തിക്കാനുള്ള സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം ഡോസ് കുത്തിവയ്ക്കുന്നതിനും പ്രാധാന്യം നൽകണമെന്നും കുത്തിവയ്പ് 50 ശതമാനത്തില് താഴെയുള്ള 40 ജില്ലയിലെ കലക്ടർമാരുമായി നടത്തിയ യോഗത്തില് മോദി പറഞ്ഞു. എല്ലാ വീട്ടിലും വാക്സിൻ എത്തിക്കാന് അനുയോജ്യ പദ്ധതി ഉണ്ടാക്കണം. 25 പേരുടെ ചെറു സംഘം രൂപീകരിച്ച് പ്രവർത്തിക്കാം.

വീടുകളിൽ വാക്സിൻ എത്തിക്കുന്നത് അനുവദിക്കാനാകില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നേരത്തെയുള്ള നിലപാട്. ഇത് പ്രായോഗികമല്ലെന്ന് ബോംബെ ഹൈക്കോടതിയിൽ കേന്ദ്രം നിലപാട് എടുത്തിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/3EzhfzY

Comments

Archive

Contact Form

Send