പ്രിഥ്വിരാജിന്റെ ഭാര്യാ പിതാവ്‌ അന്തരിച്ചു


കൊച്ചി > ചലച്ചിത്ര താരം പ്രിഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്റെ പിതാവ് മനമ്പറക്കാട്ട് വിജയകുമാർ മേനോൻ (71)അന്തരിച്ചു.

ഭാര്യ : പത്മ മേനോൻ. സംസ്കാരം ഉച്ചയ്ക്ക് 12ന് രവിപുരം ശ്മശാനത്തിൽ.



Credits Kerala || Deshabhimani ​Online ​News https://ift.tt/3Hq08Th

Comments

Archive

Contact Form

Send