ജനാധിപത്യം 
കാപട്യവുമായി 
ഒത്തുപോകില്ല: സീതാറാം യെച്ചൂരി


മോദി സർക്കാർ പാർലമെന്ററി സംവിധാനത്തെ തകർക്കുകയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. പാർലമെന്ററി സംവാദത്തിന്റെ മഹത്വത്തെക്കുറിച്ച് പ്രധാനമന്ത്രി പറയുന്നു. എന്നാൽ, കാർഷികനിയമങ്ങൾ പിൻവലിക്കൽ ബില്ലിന്മേൽ ഇരുസഭയിലും ചർച്ച അനുവദിച്ചില്ല. ജനാധിപത്യം കാപട്യവുമായി ഒത്തുപോകില്ലെന്ന് -യെച്ചൂരി ട്വീറ്റ് ചെയ്തു.



Credits National || Deshabhimani ​Online ​News https://ift.tt/2ZCYkFC

Comments

Archive

Contact Form

Send