ഇന്ധന വിലവർധന: ബംഗാളിൽ പ്രതിഷേധം



കൊൽക്കത്ത
ഇന്ധന, നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയിലും ബംഗാളിൽ നിരന്തരമുണ്ടാകുന്ന ശിശുമരണങ്ങളിലും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു. കൊൽക്കത്തയിലും വിവിധ ജില്ലകളിലും വൻ പ്രകടനങ്ങൾ നടന്നു. കൊൽക്കത്ത മൗലാലിയിൽ നൂറുകണക്കിനു മഹിളകൾ പങ്കെടുത്ത പ്രകടനം പൊലീസ് ബാരിക്കേഡുകൾ മറികടന്ന് മുന്നേറി കോലം കത്തിച്ചു. സിലഗുരി, ബർദ്വമാൻ, ഹാൾദിയ, ഹൂഗ്ലി മേദിനിപ്പുർ, പുരുളിയ, അസൺസോൾ എന്നിവിടങ്ങളിലും പ്രതിഷേധ റാലികളും ധർണയും നടന്നു.



Credits National || Deshabhimani ​Online ​News https://ift.tt/30tzubg

Comments

Archive

Contact Form

Send