എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന്‌ റെഡ്‌ അലർട്ട്‌; ചൊവ്വാഴ്‌ച വരെ മഴ തുടരും

തിരുവനന്തപുരം > സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. ഒമ്പത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മഴ കനത്തതോടെ പുതുക്കുകയായിരുന്നു. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3HoB9A2

Comments

Archive

Contact Form

Send