പോരാട്ടം സമത്വത്തിന് വേണ്ടി : സൂര്യ



ചെന്നൈ
സാമൂഹ്യ സമത്വത്തിനും സാഹോദര്യത്തിനും വേണ്ടിയാണ് പോരാടുന്നതെന്നും ജയ് ഭീം സിനിമയും അതിന്റെ ഭാ​ഗമാണെന്നും തമിഴ്സൂപ്പര്താരം സൂര്യ. ലോകമെമ്പാടുമുള്ള ജനതയുടെ പിന്തുണ തനിക്കുണ്ടെന്നും സൂര്യ പറഞ്ഞു. സിനിമ വണ്ണിയർ സമുദായത്തെ അപകീർത്തിപ്പെടുത്തുന്നുവെന്നും മാപ്പുപറയണമെന്നുള്ള വണ്ണിയർ സംഘത്തിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വണ്ണിയർ സമുദായത്തെ പിന്തുണയ്ക്കുന്ന പട്ടാളി മക്കൾ കച്ചി (പിഎംകെ) അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്നോട്ടീസ് അയച്ചതിന് പിന്നാലെ സൂര്യക്ക് പിന്തുണയുമായി സാമൂഹ്യമാധ്യമങ്ങളില് വന് പ്രതികരണമുണ്ടായി.



Credits National || Deshabhimani ​Online ​News https://ift.tt/3Fp7PHP

Comments

Archive

Contact Form

Send