ബാങ്ക് സ്വകാര്യവൽക്കരണം : പ്രതിഷേധമുയരണം: ടിക്കായത്ത്
ന്യൂഡൽഹി
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം തടയേണ്ടതാണെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. ബാങ്ക് സ്വകാര്യവൽക്കരണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരണം. അടുത്തത് ബാങ്കുകളെയാകും ലക്ഷ്യമിടുകയെന്ന് കർഷകസമരത്തിന്റെ തുടക്കത്തിൽ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യവൽക്കരണ ബില്ലുകൾ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
Credits National || Deshabhimani Online News https://ift.tt/3IndMXL
Comments