പി കൃഷ്‌ണപിള്ള സ്‍മാരകം പഠനകേന്ദ്രം തുറന്നു


ആലപ്പുഴ
പാർടി അംഗങ്ങളെയും വർ​ഗ– ബഹുജന സംഘടനാ പ്രവർത്തകരെയും ആശയപരമായി ആയുധമണിയിക്കാൻ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന പി കൃഷ്ണപിള്ള സ്മാരകം പഠനകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി സുധാകരൻ, മന്ത്രി സജി ചെറിയാൻ, സി ബി ചന്ദ്രബാബു, സി എസ് സുജാത എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ആർ നാസർ സ്വാ​ഗതം പറഞ്ഞു.
പഠനക്ലാസ് സൗകര്യം, സ്റ്റുഡിയോ, ലൈബ്രറി, സമൂഹമാധ്യമ സംവിധാനം തുടങ്ങിയവ പുതിയ ഇരുനില കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ താമസിച്ച് പഠനപ്രവർത്തനം നടത്താം.



Credits Kerala || Deshabhimani ​Online ​News https://ift.tt/2ZZS76S

Comments

Archive

Contact Form

Send