വർഗീയവാദികൾ കൊലക്കത്തി താഴെയിടണം: എം എ ബേബി


ന്യൂഡൽഹി
കേരള സമൂഹത്തിലെ ശാന്തിയും സമാധാനവും തകർക്കാനാണ് വർഗീയവാദികൾ ശ്രമിക്കുന്നതെന്ന് സിപി ഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ആർഎസ്എസും എസ്ഡിപിഐയും കൊലക്കത്തി താഴെയിടണം. കൊലപാതകങ്ങളിലൂടെയും അക്രമങ്ങളിലൂടെയും വർഗീയവിഭജനമുണ്ടാക്കി സ്വാധീനം വർധിപ്പിക്കാമെന്നാണ് ഇരുകൂട്ടരും കരുതുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തെ അസ്ഥിരപ്പെടുത്തുകയെന്ന ഹീനലക്ഷ്യവും രണ്ട് വർഗീയ തീവ്രവാദി സംഘടനകൾക്കുമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/32kEBeU

Comments

Archive

Contact Form

Send