കണ്ണൂരിൽനിന്ന് വിദേശ വിമാനക്കമ്പനി സർവീസില്ല
ന്യൂഡൽഹി> കണ്ണൂർ വിമാനത്താവളത്തിൽനിന്ന് വിദേശ വിമാനക്കമ്പനികളുടെ സർവീസ് അനുവദിക്കണമെന്ന ആവശ്യം വ്യോമയാനമന്ത്രാലയം തള്ളി. വിദേശ വിമാനസർവീസ് അനുവദിക്കാനാകില്ലെന്നും ആവശ്യമെങ്കിൽ കൂടുതൽ ഇന്ത്യൻ വിമാനക്കമ്പനി സർവീസുകൾ തുടങ്ങാമെന്നുമാണ് മന്ത്രാലയത്തിന്റെ പ്രതികരണം.
ഇന്ത്യൻ വിമാനക്കമ്പനികളെ സഹായിക്കാനാണ് ഈ നീക്കമെന്നാണ് അധികൃതരുടെ വിശദീകരണം.
Credits Kerala || Deshabhimani Online News https://ift.tt/3GbGTLW
Comments