ധനമന്ത്രി ഇടപെട്ടു; സിഎസ്‌ബി ബാങ്ക് പണിമുടക്ക് മാറ്റി
കൊച്ചി >സിഎസ്ബി ബാങ്ക് യൂണിയനുകൾ 30, 31, ജനുവരി ഒന്ന് തീയതികളിൽ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. സർക്കാരിന്റെ മധ്യസ്ഥയിൽ യൂണിയനുകളുമായി മാനേജ്മെന്റ് ചർച്ചയ്ക്ക് തയ്യാറായതായി യുണൈറ്റഡ് ഫോറം ഓഫ് സിഎസ്ബി ബാങ്ക് യൂണിയൻസ് ഭാരവാഹികൾ അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3qwsuDR
Comments