കോണ്‍ഗ്രസ് 
അധ്യക്ഷസ്ഥാനം ദൈവദത്തമല്ല: 
പ്രശാന്ത് കിഷോര്‍


ന്യൂഡൽഹി
കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയെ പരോക്ഷമായി വിമര്ശിച്ച് തെരഞ്ഞെടുപ്പു തന്ത്രജ്ഞന് പ്രശാന്ത് കിഷോര്. കോണ്ഗ്രസ് അധ്യക്ഷസ്ഥാനം ആരുടെയും ദൈവദത്ത അവകാശമല്ലെന്നും പ്രതിപക്ഷനേതൃത്വം ജനാധിപത്യപരമായി തീരുമാനിക്കണമെന്നും പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു.



Credits National || Deshabhimani ​Online ​News https://ift.tt/3ojP3vO

Comments

Archive

Contact Form

Send