തല താലിബാന്റേത് : കെ ടി ജലീൽ


തിരുവനന്തപുരം
തലശേരിയിൽ ആർഎസ്എസ് വിളിച്ചുകൂവിയതും കോഴിക്കോട്ട് ലീഗ് അട്ടഹസിച്ചതും വ്യത്യാസമില്ലെന്ന് കെ ടി ജലീൽ എംഎൽഎ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ മുഴക്കിയ മുദ്രാവാക്യം വംശീയ അധിക്ഷേപത്തിന്റെ അരങ്ങേയറ്റമാണ്. മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആപൽക്കരമായ വർഗീയവിഷമാണ് ചീറ്റിയത്. കോൺഗ്രസും കക്ഷികളും ലീഗിന്റെ "വർഗീയ സംരക്ഷണ റാലി'യോട് അവലംബിക്കുന്ന മൗനം കുറ്റകരമാണ്. ഖാഇദെ മില്ലത്തിന്റെയും സി എച്ചിന്റെയും ശിഹാബ് തങ്ങളുടെയും പാർടി തല താലിബാനും ഉടൽ ലീഗുമായി പരിണമിക്കുകയാണോ എന്നും ജലീൽ ചോദിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3IHdifc

Comments

Archive

Contact Form

Send