വിലാപമല്ല; ആനന്ദയാത്രയെന്ന്‌ എസ്‌ഡിപിഐ


തിരുവനന്തപുരം
ആർഎസ്എസുകാർ കൊലപ്പെടുത്തിയ എസ്ഡിപിഐ നേതാവ് ഷാനിന്റെ മൃതദേഹം വഹിച്ചുള്ളത് വിലാപയാത്രയല്ല, ആനന്ദയാത്രയാണെന്ന് നേതാവ്. വിലാപയാത്ര തുടങ്ങും മുമ്പാണ് എസ്ഡിപിഐ നേതാവ് പി കെ ഉസ്മാൻ മാധ്യമ പ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്. ‘ഞങ്ങളുടെ നേതാവിനെ ആർഎസ്എസുകാർ കൊന്നു എന്നത് ശരിയാണ്. ആ രക്തസാക്ഷിത്വം ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ. അതിനാൽ ആഹ്ലാദിച്ചു കൊണ്ട്, ആനന്ദിച്ച്, ആമോദിച്ചുകൊണ്ടാണ് ഞങ്ങൾ ഈ യാത്ര നടത്തുന്നത്’–- നേതാവ് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/33K0dSD

Comments

Archive

Contact Form

Send