അമരീന്ദറുമായി സഖ്യചർച്ച നടക്കുന്നെന്ന് അമിത് ഷാ
ന്യൂഡൽഹി
വരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്, മുൻ ശിരോമണി അകാലിദൾ നേതാവ് സുഖ്ദേവ് സിങ് ദിൻഡ്സ എന്നിവരുമായി സഖ്യമുണ്ടാക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ചർച്ചകൾ നടക്കുന്നതായും ഇരുവരുടെയും പ്രതികരണം തൃപ്തികരമാണെന്നും ഒരു സ്വകാര്യ പരിപാടിയിൽ ഷാ പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3pltNVq
Comments