സഭയില്‍ മാധ്യമനിയന്ത്രണം : മാധ്യമസംഘടനകൾ പ്രതിഷേധിച്ചു


ന്യൂഡൽഹി
പാർലമെന്റിൽ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കാത്ത സർക്കാർ നടപടിക്കെതിരെ മാധ്യമപ്രവർത്തകരുടെ സംഘടനകൾ ഡൽഹിയിൽ പ്രതിഷേധിച്ചു. പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, പ്രസ് അസോസിയേഷൻ, ഇന്ത്യൻ വിമെൻസ് പ്രസ് കോർപ്സ്, ഡൽഹി യൂണിയൻ ഓഫ് ജേണലിസ്റ്റ്സ്, വർക്കിങ് ന്യൂസ് ക്യാമറാമെൻ അസോസിയേഷൻ, കേരള യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റ്സ് തുടങ്ങിയ സംഘടനകൾ പങ്കെടുത്തു.



Credits National || Deshabhimani ​Online ​News https://ift.tt/3rBrHUt

Comments

Archive

Contact Form

Send