കത്വ പെണ്‍കുട്ടിയുടെ കുടുംബം ആശങ്കയില്‍


ശ്രീനഗർ
കത്വയിൽ എട്ടുവയസ്സുകാരിയെ ബാലത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിയായ പൊലീസുകാരന്റെ ശിക്ഷ റദ്ദാക്കിയ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിൽ ആശങ്കയറിയിച്ച് പെൺകുട്ടിയുടെ കുടുംബം. തെളിവ് നശിപ്പിച്ചതിന് അഞ്ചുവർഷം ശിക്ഷ വിധിച്ച സബ്ഇൻസ്പെക്ടറായിരുന്ന ആനന്ദ് ദത്തയുടെ ശിക്ഷയാണ് ഇളവ് ചെയ്തത്.

പൊലീസുകാർ ശിക്ഷ പൂർത്തിയാക്കാതെ പുറത്തിറങ്ങുന്നതിൽ വേദനയും ആശങ്കയുമുണ്ടെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/3FUiHOk

Comments

Archive

Contact Form

Send