ദിലീപിന് കൊലപാതക ഗൂഢാലോചനക്കുറ്റവും
കൊച്ചി
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് നടൻ ദിലീപിനെതിരെ ക്രൈംബ്രാഞ്ച് കൊലപാതകം ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തിയെന്ന വകുപ്പുകൂടി ചുമത്തി.
കേസിലെ പ്രഥമ വിവര മൊഴി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ദിലീപ് കൊലക്കുറ്റം ചെയ്യാൻവേണ്ടി കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി മോഹനചന്ദ്രനാണ് ആലുവ മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Credits Kerala || Deshabhimani Online News https://ift.tt/3fKmkLc
Comments