വരും തലമുറയ്‌ക്കായി സിൽവർ ലൈൻ വേണം: ജസ്റ്റിസ് കെ ടി തോമസ്
കോട്ടയം
‘ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിൽ യാത്രചെയ്തിട്ടുണ്ട്. ഇവിടെ സിൽവർലൈൻ വരുമ്പോൾ അതിൽ കയറാൻ വയോധികനായ ഞാനുണ്ടാകുമോയെന്ന് അറിയില്ല. പക്ഷെ, വരും തലമുറയ്ക്ക് ഇത് വേണം’. കോട്ടയത്ത് കെ റെയിൽ–- ജനസമക്ഷം പരിപാടിയിൽ ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു. എന്തിനെയും എതിർക്കുന്നവരുണ്ട്.- അവർ ഗുണവും ദോഷവും പറയട്ടെ. ഈ പദ്ധതി കേരളത്തിന് ഗണ്യമായ നേട്ടങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. പി കെ ജയകുമാർ / ഡോ. സാബു തോമസ്
ഇവിടെ എതിർക്കുന്നവർ അഹമ്മദാബാദ്, ഡൽഹി–- വരാണസി പദ്ധതികളിൽ നിശബ്ദരാണെന്ന് റെ റെയിൽ എംഡി വി അജിത്കുമാർ പറഞ്ഞു. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനായി.
Credits Kerala || Deshabhimani Online News https://ift.tt/3fBB8Mi
Comments